Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?

Aഫാസിൽ റസാക്ക്

Bആനന്ദ് ഏകർഷി

Cഫെലിപ്പെ കാർമോണാ

Dറ്യുസുകെ ഹെമഗുച്ചി

Answer:

A. ഫാസിൽ റസാക്ക്

Read Explanation:

• ഫാസിൽ റസാക്ക് സംവിധാനം ചെയ്ത ചിത്രം - തടവ് • ചലച്ചിത്ര മേളയിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രം - തടവ്


Related Questions:

2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ മലയാള ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?
2023 മാർച്ചിൽ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിനർഹനായത് ?
2023 ഏപ്രിലിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?