App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎസ് സോമനാഥ്

Bപി കെ രാമചന്ദ്രൻ നായർ

Cവി നാരായണൻ

Dടെസി തോമസ്

Answer:

A. എസ് സോമനാഥ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ • പുരസ്‌കാര തുക - 2 ലക്ഷം രൂപ • 2022 ലെ ജേതാവ് - പി കെ രാമചന്ദ്രൻ നായർ • 2023 ലെ പുരസ്‌കാരം 2025 ൽ നടന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിലാണ് പ്രഖ്യാപിച്ചത് • 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി - തൃശൂർ


Related Questions:

In which year did Rabindranath Tagore establish an experimental school at Santiniketan, where he tried to blend the best of Indian and Western traditions?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബെസ്റ്റ് ഇലക്ട്രൽ പ്രാക്ടീസ് - 2023 ദേശിയ പുരസ്‌കാരം നേടിയ മലയാളി ആര് ?
2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?
2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?