Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള സർക്കാരിൻറെ മികച്ച ജൈവ കർഷകനുള്ള പുരസ്‌കാരം നേടിയത് ?

Aബൈജുമോൻ

Bശ്രദ്ധ ശരത് പാട്ടീൽ

Cമുജീബ് എ

Dകെ ടി ഫ്രാൻസിസ്

Answer:

D. കെ ടി ഫ്രാൻസിസ്

Read Explanation:

• പുരസ്‌കാര തുക - 2 ലക്ഷം രൂപ • മികച്ച ചക്ക മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിനുള്ള അവാർഡ് നേടിയത് - മുജീബ് എ (കൊല്ലം) • മികച്ച ഹൈടെക് കർഷകൻ - ശ്രദ്ധ ശരത് പാട്ടിൽ (തിരുവനന്തപുരം) • മികച്ച പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കർഷകൻ - ബൈജുമോൻ (ഇടുക്കി)


Related Questions:

Nutrient enrichment of water bodies causes:
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന്‌ നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?
Eutrophication is:
Bhopal gas tragedy of 1884 took place because methyl isocyanate reacted with:
The first COP meeting was held in Berlin, Germany in March _________?