App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?

Aകേരളം

Bഉത്തർപ്രദേശ്

Cഹരിയാന

Dമഹാരാഷ്ട്ര

Answer:

C. ഹരിയാന

Read Explanation:

. 2019 ലെ ജേതാക്കൾ - കേരളം .തുടർച്ചയായി 20 വർഷം കേരളം ആയിരുന്നു ജേതാക്കൾ.


Related Questions:

2024 ൽ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിൻറെ അത്ലീറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി താരം ആര് ?
2022 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മുഖ്യ സ്പോൺസർ ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?
അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരൻ ആര് ?
സംസ്ഥാന കായികദിനം എന്നാണ് ?