Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?

Aഒഡിഷ

Bതമിഴ്നാട്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

. ദേശീയ ജല പുരസ്‌കാരം നൽകുന്നത് കേന്ദ്ര ജലശക്തി മന്ത്രാലയം ആണ്. . കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് ആണ്.


Related Questions:

ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?
2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
"ബുക്കർ" സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?