App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ന്യൂയോർക്ക് ടോയ്(TOY) ഷോയിൽ പുരസ്കാരം നേടിയ മലയാളി വ്യവസായി ജി ബാലചന്ദ്രൻ പിള്ളയുടെ കളിപ്പാട്ട നിർമാണ കമ്പനി ഏത് ?

Aസ്പിൻ മാസ്റ്റർ

Bഫിഷർ - പ്രൈസ്

Cവൈൽഡ് റിപ്പബ്ലിക്

Dമെഗാ ബ്രാൻഡ്

Answer:

C. വൈൽഡ് റിപ്പബ്ലിക്

Read Explanation:

• മികച്ച ബ്രാൻഡിനുള്ള ടോയ് ഓഫ് ദി ഇയർ പുരസ്കാരവും, സുസ്ഥിര വികസനത്തിനുള്ള പുരസ്കാരവും ആണ് കമ്പനി നേടിയത്


Related Questions:

മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?
Dr. S. Chandra Sekhar received Nobel prize in:
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ഏഷ്യയിൽ നിന്നുള്ള ആദ്യ വനിത ആര് ?
Name the person who received Dan David prize given by Tel Aviv University.
2024 മാർച്ചിൽ ഭൂട്ടാൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി ഡ്രൂക് ക്യാൽപോ" ബഹുമതിയാണ് ലഭിച്ചത് ആർക്ക് ?