Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി ഗാരി സോബേഴ്‌സ് പുരസ്‌കാരം നേടിയത് ആര് ?

Aവിരാട് കോലി

Bമിച്ചൽ മാർഷ്

Cപാറ്റ് കമ്മിൻസ്

Dരചിൻ രവീന്ദ്ര

Answer:

C. പാറ്റ് കമ്മിൻസ്

Read Explanation:

• 2023 ലെ മികച്ച വനിതാ താരത്തിനുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് - നാറ്റ് സ്‌കിവർ ബ്രെൻഡ് (ഇംഗ്ലണ്ട്) • 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരം - വിരാട് കോലി (ഇന്ത്യ) • ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം - ഉസ്‌മാൻ ഖവാജ (ഓസ്‌ട്രേലിയ) • ഐസിസി എമേർജിങ് പ്ലെയർ (പുരുഷ താരം) - രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിംഗ് താരം ആര് ?
പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
Athlete Caster Semenya belongs to
ഡ്യൂറന്റ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ഡിസംബറിൽ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" നിയമവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?