Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻറെ സ്ഥാനം എത്ര ?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

C. മൂന്ന്

Read Explanation:

2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന സംസ്ഥാനം - തമിഴ്‌നാട് • രണ്ടാം സ്ഥാനം - മധ്യപ്രദേശ് • കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചത് - 2007


Related Questions:

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
Who releases the Human Development Report?