Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതായിരുന്നു?

Aബ്രസീൽ

Bകെനിയ

Cകോറ്റ് ഡി ഐവയർ

Dസെനഗൽ

Answer:

C. കോറ്റ് ഡി ഐവയർ

Read Explanation:

പരിസ്ഥിതി

  • പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി
  • ജീവികളും പരിസരവുമായുള്ള പരസ്‌പരബന്ധത്തെക്കുറിച്ചുള്ള പഠനം - പരിസ്ഥിതി ശാസ്ത്രം (Ecology)
  • ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് 'വാസസ്ഥലം' എന്നർത്ഥം വരുന്ന ഓയ്ക്കോസ് (Oikos) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്.
  • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്ക്കൽ
  • ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - യൂജിൻ പി ഒഡം
  • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് -  പ്രൊഫ. രാംദിയോ മിശ്ര
  • പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം- ജൂൺ 5
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution
  • ആതിഥേയ രാജ്യം - Côte d'Ivoire (പശ്ചിമാഫ്രിക്കയിലെ രാജ്യം)

Related Questions:

For the conservation of migratory species of wild animals which convention took place?
In which year did Parambikulam Wildlife Sanctuary come into existence?
Which environmental prize is also known as Green Nobel Prize ?
3R തത്വത്തിന്റെ ശരിയായ ക്രമം ഏതാണ് ?
2023 ലെ കേരള സർക്കാരിൻറെ മികച്ച ജൈവ കർഷകനുള്ള പുരസ്‌കാരം നേടിയത് ?