Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറ്റിനു വേദിയാകുന്ന നഗരം ഏത് ?

Aറാഞ്ചി

Bകട്ടക്ക്

Cഹൈദരാബാദ്

Dമംഗ്ലൂർ

Answer:

A. റാഞ്ചി

Read Explanation:

• ഹോക്കി ചാമ്പ്യൻസ് ടൂർണമെൻറ്റിൻറെ 7-ാം എഡിഷൻ ആണ് 2023 ൽ നടക്കുന്നത്


Related Questions:

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?
16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?
ഡ്യുറാൻഡ് കപ്പ് ‌ തുടങ്ങിയ വർഷം ഏതാണ് ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?
2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?