Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വയലാർ അവാർഡ് നേടിയ കൃതി :

Aമീശ

Bമാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ

Cജീവിതം ഒരു പെൻഡുലം

Dഒരു വെർജീനിയൻ വെയിൽകാലം

Answer:

C. ജീവിതം ഒരു പെൻഡുലം

Read Explanation:

  • വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി നൽകി വരുന്ന പുരസ്കാരം

  • എല്ലാ വർഷവും ഒക്ടോബർ 27 ന് അവാർഡ് നൽകി വരുന്നു .

  • സമ്മാന തുക - ഒരു ലക്ഷം രൂപയും , കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ്പുരസ്കാരം

  • ആദ്യം ലഭിച്ചത് - ലളിതാംബിക അന്തർജ്ജനം (അഗ്നി സാക്ഷി-1977)

  • രണ്ടാമത് - പി .കെ ബാലകൃഷ്ണൻ (ഇനി ഞാൻ ഉറങ്ങട്ടെ)

  • 2021 - ബെന്യാമിൻ - മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

  • 2022 - എസ്.ഹരീഷ് - മീശ

  • 2023 (47th) - ശ്രീകുമാരൻ തമ്പി -ജീവിതം ഒരു പെൻഡുലം

  • 2024 (48th)- അശോകൻ ചരുവിൽ നോവൽ- കാട്ടൂർക്കടവ്


Related Questions:

കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (2022) നേടിയ 'സമ്പർക്കകാന്തി' എന്ന നോവൽ എഴുതിയത്
Who is the author of the work 'Jeevitham Oru Pendulum', which won the 2023 Vayalar Award?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?
Who won the Vayallar Award - 2016?