2023 ലെ വയലാർ സിനിമ സാഹിത്യ സമ്മാനത്തിന് അർഹനായത് ?Aഎം ടി വാസുദേവൻ നായർBസി രാധാകൃഷ്ണൻCഅടൂർ ഗോപാലകൃഷ്ണൻDബെന്യാമിൻAnswer: B. സി രാധാകൃഷ്ണൻ Read Explanation: അവാർഡ് നൽകുന്നത് - വയലാർ രാമവർമ്മ സാംസ്കാരിക വേദി. പുരസ്കാരത്തുക - 25,000 രൂപ സി രാധാകൃഷ്ണൻ പ്രവർത്തന മേഖല - നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ, പത്രാധിപർ ലഭിച്ച പ്രധാന പുരസ്കാരങ്ങൾ 1962 - കേരള സാഹിത്യ അക്കാദമി പുരസ്കാരം 1989 - കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010 - കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം 2011 - വള്ളത്തോൾ പുരസ്കാരം 2016 - എഴുത്തച്ഛൻ പുരസ്കാരം Read more in App