Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?

Aപാലക്കാട്

Bകണ്ണൂർ

Cമലപ്പുറം

Dകോഴിക്കോട്

Answer:

C. മലപ്പുറം

Read Explanation:

• രണ്ടാം സ്ഥാനം നേടിയത് - പാലക്കാട് • മൂന്നാം സ്ഥാനം - കണ്ണൂർ • മത്സരങ്ങൾക്ക് വേദിയായ ജില്ല - തിരുവനന്തപുരം


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച ഡോ. മാധവ ഭട്ടതിരി ഏത് മേഘലയിലായിരുന്നു പ്രശസ്തൻ ?
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?
2023 ഫെബ്രുവരിയിൽ കേരള ജല അതോറിറ്റി ചെയർമാനായി നിയമിതനായത് ആരാണ് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?
പുതിയ കേരള വിജിലൻസ് ഡയറക്ടർ ?