Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?

Aകണ്ണൂർ

Bകൊല്ലം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

• മികച്ച ജില്ലാ പഞ്ചായത്ത് - കോഴിക്കോട് • മികച്ച മുൻസിപ്പാലിറ്റി - നിലമ്പൂർ • മികച്ച ബ്ലോക്ക് പഞ്ചായത്ത് - ഒല്ലൂക്കര


Related Questions:

2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് ?