App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?

Aശ്രീനിവാസൻ

Bജഗതി ശ്രീകുമാർ

Cമധു

Dസായികുമാർ

Answer:

C. മധു

Read Explanation:

• 2023ലെ വയോ സേവന ആജീവനാന്ത പുരസ്കാരത്തിന് അർഹനായ കർഷകൻ - ചെറുവയൽ രാമൻ • പുരസ്കാര തുക - 1 ലക്ഷം രൂപ


Related Questions:

പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?
കേരള മീഡിയ അക്കാദമിയുടെ 2023 ലെ "മീഡിയ പേഴ്സൺ ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന കൈരളി പുരസ്കാരം 2023 ൽ നേടിയത് ആരാണ് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ് ?