App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?

Aഎം മുകുന്ദൻ

Bകൽപറ്റ നാരായണൻ

Cടി പദ്മനാഭൻ

Dസുനിൽ പി ഇളയിടം

Answer:

A. എം മുകുന്ദൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - മുകുന്ദേട്ടൻറെ കുട്ടികൾ • പുരസ്കാരത്തുക - 1.25 ലക്ഷം രൂപ


Related Questions:

2024 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പതിനാലാമത് (2020) മലയാറ്റൂർ അവാർഡ് നേടിയത് ?
2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?
കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?