App Logo

No.1 PSC Learning App

1M+ Downloads
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ നഗര തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?

Aപുരി

Bപൂനെ

Cസൂററ്റ്

Dതിരുവനന്തപുരം

Answer:

C. സൂററ്റ്

Read Explanation:

• മികച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം - പുല്ലമ്പാറ (തിരുവനന്തപുരം) • മികച്ച നഗര തദ്ദേശ സ്ഥപനത്തിൽ ഒന്നാം സ്ഥാനം - സൂററ്റ് (ഗുജറാത്ത്) • മികച്ച ജില്ലകൾ - വിശാഖപട്ടണം (ദക്ഷിണ മേഖല), ഗന്ധേർബൽ , ബന്ദ (ഉത്തരമേഖല), ഇൻഡോർ (പശ്ചിമ മേഖല), ബാലൻഗീർ (പൂർവ്വ മേഖല), ദലായ് (വടക്കു കിഴക്കൻ മേഖല) • മികച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം - ഒഡീഷ • രണ്ടാമത് - ഉത്തർപ്രദേശ് • മൂന്നാമത് - ഗുജറാത്ത്, പുതുച്ചേരി • പുരസ്‌കാരങ്ങൾ നൽകുന്നത് - കേന്ദ്ര ജലശക്തി മന്ത്രാലയം


Related Questions:

സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?