Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?

Aഡൽഹി

Bനഗോയ

Cബാങ്കോക്ക്

Dജക്കാർത്ത

Answer:

C. ബാങ്കോക്ക്

Read Explanation:

• ഉച്ചകോടിയുടെ 2023 ലെ പ്രമേയം :- ഹെർബൽ മെഡിസിൻ ഭൂതകാലവും വർത്തമാനവും ഭാവിയും


Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?
2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച "കാനറി ദ്വീപുകൾ" ഏത് രാജ്യത്തിൻറെ ഭാഗമാണ് ?
Who won the Julius Baer Chess Championship?
Who is the newly elected Chancellor of Austria?
അടുത്തിടെ ചൈനയിലെ കുട്ടികളിൽ കണ്ടെത്തിയ വൈറസ് ബാധ?