App Logo

No.1 PSC Learning App

1M+ Downloads
2023 ലെ N V സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aസാറാ ജോസഫ്

Bപ്രതിഭാ റോയ്

Cഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്

Dശ്രീകുമാരൻ തമ്പി

Answer:

C. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - ചരിത്രം വെളിച്ചത്തിലേക്ക് ശ്രീചിത്രഗാഥ • പുരസ്‌കാരം നൽകുന്നത് - N V സാഹിത്യവേദി • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

2020-ലെ വിവർത്തനരത്‌നം പുരസ്‌കാരം ലഭിച്ചതാർക്ക് ?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
മഹാകവി ഉള്ളൂർ സ്‌മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2023 ലെ ഉള്ളൂർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .