App Logo

No.1 PSC Learning App

1M+ Downloads
2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?

Aചൈന

Bഇറാൻ

Cഇന്ത്യ

Dഖസാക്കിസ്ഥാൻ

Answer:

C. ഇന്ത്യ

Read Explanation:

• ഷാങ്ഹായ് co-operation ൻറെ സെക്രട്ടറി ജനറൽ - "Zhang Ming"


Related Questions:

In the Global Innovation Index (GII) 2024, India ranked 39th out of 133 economies. Which organisation published this report?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
ഐക്യരാഷ്ട്ര സഭയുടെ UNCTAD ന്റെ പുതിയ മേധാവി ?
UNICEF രൂപീകൃതമായ വർഷം :