Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?

Aപൊളിറ്റിക്കൽ കാർട്ടൂൺ

Bഫോട്ടോഗ്രാഫി

Cസാഹിത്യം

Dനിരൂപണം

Answer:

A. പൊളിറ്റിക്കൽ കാർട്ടൂൺ

Read Explanation:

• നൈനാൻ വേൾഡ് സീരീസ് എന്ന കാർട്ടൂണിൻറെ ഉപഞ്ജാതാവ് • 2022 ലെ ബാർട്ടൻ സമഗ്ര സംഭാവന പുരസ്‌കാര ജേതാവ് - അജിത് നൈനാൻ


Related Questions:

കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ?
ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥ ഏത്?

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വാതി തിരുനാളിന്റെ ഗുരുവും രാജസദസ്സിലെ അംഗവുമായിരുന്നു ഇരയിമ്മൻ തമ്പി.
  2. സ്വാതി തിരുനാളിനു വേണ്ടിയാണ് ഇദ്ദേഹം 'ഓമനത്തിങ്കൾ കിടാവോ, എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്.
  3. ഇനയൻ തമ്പി എന്നായിരുന്നു ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം.
    പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?