2023 സെപ്റ്റംബറിൽ അന്തരിച്ച സരോജ വൈദ്യനാഥൻ ഏത് നൃത്ത മേഖലയിലാണ് പ്രശസ്ത ?
Aമോഹിനിയാട്ടം
Bഭരതനാട്യം
Cകഥക്
Dഒഡീസി
Answer:
B. ഭരതനാട്യം
Read Explanation:
• സരോജ വൈദ്യനാഥന് പത്മശ്രീ ലഭിച്ചത് - 2002
• പത്മഭൂഷൻ ലഭിച്ചത് - 2013
• സരോജ വൈദ്യനാഥൻറെ പ്രധാന പുസ്തകങ്ങൾ - Bharatanatyam - An in depth study, The science of Bharatanatyam