2023 സെപ്റ്റംബറിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിൾ അവതരിപ്പിച്ചത് ഏത് രാജ്യത്താണ് ?
Aമൊറോക്കോ
Bഇന്ത്യ
Cമംഗോളിയ
Dശ്രീലങ്ക
Answer:
B. ഇന്ത്യ
Read Explanation:
• സംവിധാനം വികസിപ്പിച്ചത് - ഗൂഗിൾ, നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് & നാഷണൽ സീസ്മോളജി സെൻറർ
• റിക്ടർ സ്കെയിലിൽ 4.5ന് മുകളിൽ രേഖപ്പെടുത്തുന്ന തീവ്രതയുള്ള ഭൂകമ്പങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ ഫോണിൽ അലർട്ട് ആയി ലഭിക്കും