Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് വിറ്റു പോയ ചിത്രമായ "ദി സ്റ്റോറി ടെല്ലർ" വരച്ചത് ആര് ?

Aനന്ദലാൽ ബോസ്

Bസെയ്ദ് ഹൈദർ റാസ

Cഅമൃത ഷേർഗിൽ

Dരാജാ രവിവർമ്മ

Answer:

C. അമൃത ഷേർഗിൽ

Read Explanation:

• 61.8 കോടി രൂപയ്ക്കാണ് ചിത്രം ലേലത്തിൽ വിറ്റു പോയത്


Related Questions:

Hikat is the folk dance of
Mirnalini Sarabhai is famous as an artist of:
പെരിയോർ എന്നറിയപ്പെടുന്നത് ആര്
ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത് ?
The South Indian Artist who used European realism and art techniques with Indian subjects: