App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ കണ്ടെത്തിയ സൂക്ഷ്മ ജലകരടിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ് ?

Aകുഫോസ്

Bകേരള സർവകലാശാല

Cകുസാറ്റ്

Dസി എം എഫ് ആർ ഐ കൊച്ചി

Answer:

C. കുസാറ്റ്

Read Explanation:

  • സൂക്ഷ്മ ജലജീവിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് തമിഴ്നാട്ടിലെ മണ്ഡപം ഭാഗത്തുനിന്ന് .
  • സൂക്ഷ്മ ജലകരടി ടാർഡിഗ്രേഡ് എന്നാണ് അറിയപ്പെടുന്നത് .
  • ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് കണ്ടെത്തുന്ന ആദ്യ ടാർഡിഗ്രേഡ് ഇനത്തിൽപ്പെട്ട ജീവി.

Related Questions:

കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?
കേരളത്തിലെ അദ്ധ്യാപന മേഖലയിലെ ആദ്യത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപിക ഏത് ?
കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?