App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?

Aജയ്ക്ക് സി തോമസ്

Bചാണ്ടി ഉമ്മൻ

Cലിജിൻ ലാൽ

Dലൂക്ക് തോമസ്

Answer:

B. ചാണ്ടി ഉമ്മൻ

Read Explanation:

  • കോൺഗ്രസ് സ്ഥാനാർഥി ആണ് ചാണ്ടി ഉമ്മൻ
  •  ഭൂരിപക്ഷം - 37719 വോട്ടുകൾ
  • ചാണ്ടി ഉമ്മന് ലഭിച്ച വോട്ടുകൾ - 80144

Related Questions:

' നവ കേരളത്തിലേക്ക് ' ആരുടെ കൃതിയാണ് ?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്ന വ്യക്തി ആര് ?

ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i)പി. കെ. ചാത്തൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം

ii) വി. ആർ. കൃഷ്ണയ്യർ - വ്യവസായം

iii) ഡോ. ആർ. മേനോൻ -- ആരോഗ്യം 

പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ?