Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

Aമാളവ്യ മിഷൻ

Bശിക്ഷാ കർമി പദ്ധതി

Cലോക് ജമ്പിഷ് പ്രോജക്ട്

Dസർവ്വശിക്ഷ അഭിയാൻ

Answer:

A. മാളവ്യ മിഷൻ

Read Explanation:

• രാജ്യത്തെ സർവകലാശാലകളിലെ 15 ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്ന പദ്ധതി • യു ജി സി - യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ


Related Questions:

2023 മാർച്ചിൽ ബെഗ്ഗർ ഫ്രീ സിറ്റി എന്ന സംരംഭം ആരംഭിച്ച ഇന്ത്യൻ നഗരം ഏതാണ് ?

2023 ഫെബ്രുവരിയിൽ ഇന്ത്യ ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിലുമായി ഊർജ്ജക്ഷമതയ്ക്കായുള്ള പരസ്‌പര സഹകരണ കരാറിൽ ഒപ്പുവച്ചു . താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളാണ് ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ളത് ?

  1. തായ്‌ലൻഡ്
  2. മലേഷ്യ
  3. ഇന്തോനേഷ്യ
  4. സിംഗപ്പൂർ
    ' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
    Name the present Defence Minister of India
    India's 1st integrated air ambulance service was launched at which city?