Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?

Aമൈക്രോസോഫ്റ്റ്

Bഗൂഗിൾ

Cഐ ബി എം

Dആപ്പിൾ

Answer:

B. ഗൂഗിൾ

Read Explanation:

• ഗൂഗിൾ സ്ഥാപിതമായത് - 1998 സെപ്റ്റംബർ 4 • സ്ഥാപകർ - ലാറി പേജ്, സേർജെ ബ്രിൻ • ആസ്ഥാനം - ഗൂഗിൾ പ്ലക്സ്, കാലിഫോർണിയ • മാതൃസ്ഥാപനം - ആൽഫബെറ്റ്


Related Questions:

Which city hosted the World Sustainable Development Summit 2018?
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ട് ?
സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?
താഴെ കൊടുത്തവയിൽ നിന്ന് ചാറ്റ് അപ്ലിക്കേഷൻ അല്ലാത്തത് തിരഞ്ഞെടുക്കുക :