App Logo

No.1 PSC Learning App

1M+ Downloads
2023 ൽ ടോം ടോം ടെക്നോളജി പുറത്തുവിട്ട ട്രാഫിക് ഇൻഡെക്സ് അനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള ആറാമത്തെ നഗരവും ഇന്ത്യയിലെ ഒന്നാമത്തെ നഗരവും ഏത് ?

Aചെന്നൈ

Bപുണെ

Cഡൽഹി

Dബാംഗ്ലൂർ

Answer:

D. ബാംഗ്ലൂർ

Read Explanation:

• ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള നഗരം - പൂനെ • ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ആറാം സ്ഥാനം ആണ് ബാംഗ്ലൂരിന് • ലോകത്ത് ഏറ്റവു കൂടുതൽ ഗതാഗതക്കുരുക്ക് ഉള്ള നഗരം - ലണ്ടൻ (യു കെ) • രണ്ടാമത് - ഡബ്ലിൻ (അയർലൻഡ്) • മൂന്നാമത് - ടൊറൻ്റോ (കാനഡ)


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം(UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
മെഹബൂബ് - ഉൾ - ഹക്ക് ഏത് രാജ്യക്കാരനാണ് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 വേൾഡ് റൂൾ ഓഫ് ലോ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ എത്രാമതാണ് റോഷ്‌നി നാടാർ ?
What is the Human Development Index (HDI) primarily focused on?