App Logo

No.1 PSC Learning App

1M+ Downloads
2023 ൽ 50-ാo വാർഷികം ആഘോഷിക്കുന്ന വനിതാ പോലീസ് സ്റ്റേഷൻ ഏത് ?

Aകോഴിക്കോട്

Bആലപ്പുഴ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. കോഴിക്കോട്

Read Explanation:

  • കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച വർഷം - 1973 ഒക്ടോബർ 27 
  • പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് - ഇന്ദിരാ ഗാന്ധി

Related Questions:

കേരള പോലീസിലെ Circle Inspector (CI) പദവിയുടെ പുതിയ പേര് ?
ക്രിമിനൽ നടപടിക്രമ കോഡ് പ്രകാരം ഇൻക്വസ്റ്റ് നടത്താൻ ഏതൊക്കെ മജിസ്ട്രേറ്റിന് അധികാരമുണ്ട് ?

കേരള പോലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ആചാരം, മാന്യത, സ്വകാര്യത, മാന്യത എന്നിവ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനോ ആസന്നമായ അപകടം ഒഴിവാക്കുന്നതിനോ വേണ്ടി ഓരോ പോലീസ് ഉദ്യോഗസ്ഥനും ഏത് സ്വകാര്യസ്ഥലത്തേക്കും പ്രവേശനം ഉണ്ടായിരിക്കും
  2. ഈ അധികാരം വിനിയോഗിക്കുന്നതിന് മുമ്പ് കെട്ടിടത്തിന്റെയും പരി സരത്തിന്റെയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പരമാവധി ശ്രമിക്കേണ്ടതാണ്.
    കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :
    Which of the following are major cyber crimes?