2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?AകേരളംBതമിഴ്നാട്CഒഡീഷDമഹാരാഷ്ട്രAnswer: C. ഒഡീഷ Read Explanation: 2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി - ഒഡീഷ 2024 ൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്നത് - വയനാട് 2024 ഫെബ്രുവരിയിൽ ലോക പുസ്തകമേളയ്ക്ക് വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി 2023 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത് - അക്ര (ഘാനയുടെ തലസ്ഥാനം ) Read more in App