App Logo

No.1 PSC Learning App

1M+ Downloads
2023 - ലെ പരിസ്ഥിതി ദിന സന്ദേശം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

Aഒരോയൊരു ഭൂമി

Bപരിസ്ഥിതി പുനഃസ്ഥാപനം

Cപ്രകൃതിയ്ക്കായി ഈ സമയം

Dപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കണ്ടെത്താം

Answer:

D. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കണ്ടെത്താം

Read Explanation:

  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 മുതല്‍ ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution
  • 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്ന എന്ന ഹാഷ്‌ടാഗും മുദ്രാവാക്യവും ഇതിനായി ഉപയോഗിച്ചു

Related Questions:

World book day is celebrated on :
When is the 'International Day of Living Together in Peace' observed by UN?
2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?
ലോക ക്ഷയരോഗ ദിനം ?
ലോക പരിസ്ഥിതി ദിനം?