App Logo

No.1 PSC Learning App

1M+ Downloads
2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?

Aതിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ

Bകെ എസ് ആർ ബെംഗളൂരു റെയിവേ സ്റ്റേഷൻ

Cപുരട്ച്ചി തലൈവർ ഡോ. എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ചെന്നൈ

Dകോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ

Answer:

C. പുരട്ച്ചി തലൈവർ ഡോ. എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ചെന്നൈ

Read Explanation:

• കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ - തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ


Related Questions:

കേരളത്തിലേക്ക് ആദ്യമായി പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡെക്കർ ട്രെയിൻ ഏത് ?
'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉൾപ്പെടുന്ന മെട്രോ ഇടനാഴി ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത് ?

ചുവടെ തന്നിരിക്കുന്ന സ്ഥാപനങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും തമ്മിലുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിങ് - നാസിക്
  2. റെയിൽവേ സ്റ്റാഫ് കോളേജ് - വഡോദര
  3. റെയിൽ കോച്ച് ഫാക്ടറി - പെരമ്പൂർ
  4. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് - ബംഗാൾ
    Which among the following is the slowest train in India ?