2023 G20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ ആരാണ് ?Aഡോ . പി കെ മിശ്രBഅമിതാഭ് കാന്ത്Cതരുൺ കപൂർDവിവേക് കുമാർAnswer: B. അമിതാഭ് കാന്ത് Read Explanation: • 2023-ലെ G20 ഉച്ചകോടി വേദി - ന്യൂഡൽഹി • 2023 ലെ G 20 പ്രമേയം - "വസുധൈവ കുടുംബകം" (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി). • 2024 ലെ G 20 ഉച്ചകോടിയുടെ വേദി - ബ്രസീൽRead more in App