Challenger App

No.1 PSC Learning App

1M+ Downloads
2023 G20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ ആരാണ് ?

Aഡോ . പി കെ മിശ്ര

Bഅമിതാഭ് കാന്ത്

Cതരുൺ കപൂർ

Dവിവേക് കുമാർ

Answer:

B. അമിതാഭ് കാന്ത്

Read Explanation:

• 2023-ലെ G20 ഉച്ചകോടി വേദി - ന്യൂഡൽഹി • 2023 ലെ G 20 പ്രമേയം - "വസുധൈവ കുടുംബകം"  (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി). • 2024 ലെ G 20 ഉച്ചകോടിയുടെ വേദി - ബ്രസീൽ


Related Questions:

താഴെ പറയുന്നവയിൽ ഏത് യു എൻ ഏജൻസിയിലേക്കാണ് 2025-27 കാലയളവിൽ ഇന്ത്യക്ക് അംഗത്വം ലഭിച്ചത് ?
Head quarters of World Economic Forum?
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?
2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?
ബാൻ കി മൂൺ U N ന്റെ എത്രാമത്തെ സെക്രട്ടറി ജനറലാണ് ?