Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :

Aഅലെയ്ൻ ആസ്പെക്ട്, ജോൺ ക്ലോസർ, ആന്റൺ സെലിംഗർ

Bറോജർ പെൻറോസ്, റെയ്ൻഹാർഡ് ജെൻസൽ, ആൻഡ്രിയ എം. ഘെസ്

Cപിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ

Dസ്യൂകൂറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി

Answer:

C. പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ

Read Explanation:

2023 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

  • 2023 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് : പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവർക്ക്

  • ദ്രവ്യത്തിലെ ഇലക്ട്രോൺ ഡൈനാമിക്സ് പഠിക്കാൻ പ്രകാശത്തിന്റെ, അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികളെക്കുറിച്ചുള്ള അവരുടെ പ്രവർത്തനത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്.


Related Questions:

The award amount of UNESCO’s Puraskar for Palathulli Programme:
Who is the recipient of Nobel Prize for Economics for the year 2018?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 'ബ്ലൂ ഫ്ലാഗ്' എന്ന പരിസ്ഥിതി അടയാളപ്പെ ടുത്തൽ അഥവാ ഇക്കോ - ലാബൽ നൽകപ്പെടുന്നത്