Challenger App

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?

Aശ്രീലങ്ക

Bഇന്ത്യ

Cഇന്തോനേഷ്യ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• സംവിധാനം വികസിപ്പിച്ചത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എ ഐ റോബോട്ടിക്സ് ലബോറട്ടറി • സാങ്കേതിക സഹായം നൽകിയത്- സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്)


Related Questions:

ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :
ഗുഗിൾ പ്ലേ സ്റ്റോറിന് ബദലായി ഫിൻ ടെക്ക് കമ്പനിയായ ഫോൺ പേ നിർമ്മിച്ച ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പ് സ്റ്റോർ ഏത് ?
ഫോണുകളിലും മറ്റും വരുന്ന സൈബർ തട്ടിപ്പ് കോളുകളും മെസ്സേജുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ സംവിധാനം ഏത് ?
ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ തീരുമാനിച്ച സുരക്ഷാ പദ്ധതി ഏത് ?
ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് തീപിടിച്ചാൽ ഉപയോഗിക്കേണ്ടത് എന്ത്