Challenger App

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ നാരായണഗുരുകുലത്തിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് ആര് ?

Aനരേന്ദ്രമോദി

Bപിണറായി വിജയൻ

Cരാംനാഥ് കോവിന്ദ്

Dജഗ്ദീപ് ധൻകർ

Answer:

C. രാംനാഥ് കോവിന്ദ്

Read Explanation:

• നാരായണ ഗുരുകുലം സ്ഥിതി ചെയ്യുന്നത് - വർക്കല (തിരുവനന്തപുരം) • നാരായണ ഗുരുകുലം സ്ഥാപിച്ചത് - നടരാജഗുരു


Related Questions:

കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?
2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ്‌ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്
ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?