App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ മധ്യപ്രദേശ് സർക്കാരിൻറെ ലാഡ്‌ലി ബഹന പദ്ധതിയുടെ പുതുക്കിയ ധനസഹായ തുക എത്ര ?

A1000 രൂപ

B1300 രൂപ

C1250 രൂപ

D1100 രൂപ

Answer:

C. 1250 രൂപ

Read Explanation:

• സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ലാഡ്‌ലി ബഹന പദ്ധതി • മധ്യപ്രദേശിലെ ദരിദ്രർക്കും ഇടത്തരം സ്ത്രീകൾക്കും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

2023-ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാനതല ഭക്ഷ്യസുരക്ഷ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2024 നവംബറിൽ ഉഷ്‌ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ് ?
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?