App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റ് 6 ന് അന്തരിച്ച തെലുങ്ക് വിപ്ലവഗായകൻ ആര് ?

Aശ്രീ രമണ

Bകേതു വിശ്വനാഥ റെഡ്ഡി

Cഗദ്ദർ

Dബാലമുരുകൻ

Answer:

C. ഗദ്ദർ

Read Explanation:

• യഥാർത്ഥ നാമം - ഗുമ്മാടി വിത്തൽ റാവു


Related Questions:

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?
"Roadmap 2030" which was in the news recently, has been adopted by India with which Country?
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?