Challenger App

No.1 PSC Learning App

1M+ Downloads
2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?

Aമിച്ചൽ സ്റ്റാർക്ക്

Bട്രെൻ ബോൾട്ട്

Cമുഹമ്മദ് ഷമി

Dഷഹീൻ അഫ്രീദി

Answer:

C. മുഹമ്മദ് ഷമി

Read Explanation:

• മുഹമ്മദ് ഷമി നേടിയ വിക്കറ്റുകൾ - 24 എണ്ണം


Related Questions:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
2021-ലെ ലാത്വിയൻ ഓപ്പണിൽ സ്വർണ്ണം നേടിയ കേരള താരം ?
ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?