App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ വാട്സ് ആപ്പുമായി ചേർന്നുള്ള ബാങ്കിങ് സേവനങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ച ബാങ്ക് ഏതാണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bകൊടക് മഹിന്ദ്ര ബാങ്ക്

Cഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്

Dസിറ്റി ബാങ്ക്

Answer:

C. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്


Related Questions:

Which statement best describes the RBI's role as the "bank of banks"?
കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?
Which animal is featured on the emblem of the Reserve Bank of India?
Which bank introduced the first savings account system in India?