App Logo

No.1 PSC Learning App

1M+ Downloads
2023 ഏഷ്യാകപ്പ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെ ടീമിനെയാണ് ?

Aഓസ്ട്രേലിയ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

B. ശ്രീലങ്ക

Read Explanation:

  • 16th ഏഷ്യ കപ്പ് ടൂർണമെന്റാണ് 2023 ൽ നടന്നത്
  • ശ്രീലങ്കയിലും പാകിസ്താനിലുമായി ആണ് മാച്ചുകൾ നടന്നത്
  • ഔദ്യോഗികമായി ഹോസ്റ്  ചെയ്തത് -പാകിസ്ഥാൻ 
  • ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീം -ഇന്ത്യ

Related Questions:

നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആര്?
2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?