App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ 1500 വർഷം പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെടുത്തത് കേരളത്തിൽ എവിടെ നിന്നാണ് ?

Aമാവേലിക്കര (ആലപ്പുഴ)

Bപുല്ലാട് (പത്തനംതിട്ട)

Cകരുനാഗപ്പള്ളി (കൊല്ലം)

Dപള്ളിക്കൽ (തിരുവനന്തപുരം)

Answer:

D. പള്ളിക്കൽ (തിരുവനന്തപുരം)

Read Explanation:

• പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ "പകൽക്കുറി" എന്ന സ്ഥലത്തുനിന്നാണ് നന്നങ്ങാടികൾ കണ്ടെത്തിയത് • മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനായി പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങൾ ആണ് നന്നങ്ങാടികൾ


Related Questions:

എ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി ?
2020 ഏപ്രിലിൽ ഗവേഷകർ "മെഗാലിത്തിക് പാറ തുരങ്ക അറകൾ (Megalithic rock- cut chambers)" കണ്ടെത്തിയ കേരളത്തിലെ സ്ഥലം ?
' കോട്ടയം ചേപ്പേട് ' എന്നറിയപ്പെടുന്ന ശാസനം ഏത് ?
സംഘകാലത്ത് കേരളത്തിലെ പ്രസിദ്ധമായ വാണിജ്യ തുറമുഖം ?
നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?