Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?

Aപി വി ഗംഗാധരൻ

Bടി ശോഭീന്ദ്രൻ

Cസുകുമാരൻ

Dഅജിത് നൈനാൻ

Answer:

B. ടി ശോഭീന്ദ്രൻ

Read Explanation:

• 2007 ലെ കേന്ദ്ര സർക്കാരിൻറെ ഇന്ദിരാ പ്രിയദർശിനി വൃക്ഷ മിത്ര പുരസ്‌കാര ജേതാവുമാണ്


Related Questions:

1341 ൽ കേരളത്തിലുണ്ടായ ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും കുറിച്ച് 'നാച്ചുറൽ ഹിസ്റ്ററി ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഗ്രീക്ക് പണ്ഡിതൻ ആരാണ് ?
കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത ?
തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?
Tsunami affected Kerala on
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?