Challenger App

No.1 PSC Learning App

1M+ Downloads
2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് ആരാണ് ?

Aരാഹുൽ സിപ്ലിഗഞ്ച്

Bഷൗനക് സെൻ

Cകാർത്തികി ഗൊൻസൽവെസ്

Dപാൻ നളിൻ

Answer:

B. ഷൗനക് സെൻ

Read Explanation:

  • 2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് - ഷൗനക് സെൻ
  • 2024 ഓസ്കർ പുരസ്കാരത്തിൽ മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തത് - 20 ഡെയ്സ് ഇൻ മരിയുപോൾ (യുക്രൈൻ )

Related Questions:

സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?
മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?
' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?