App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?

Aഡിസിബി ബാങ്ക്

Bഇസാഫ് ബാങ്ക്

Cബന്ധൻ ബാങ്ക്

DRBL ബാങ്ക്

Answer:

C. ബന്ധൻ ബാങ്ക്

Read Explanation:

• ബന്ധൻ ബാങ്ക് സ്ഥാപിതമായ വർഷം - 2001 • ബന്ധൻ ബാങ്ക് ആസ്ഥാനം - കൊൽക്കത്ത


Related Questions:

സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?
ഹിൽട്ടൺയങ് കമ്മീഷന്റെ ശുപാർശയിൽ ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് ?
What does an overdraft allow an individual to do?
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുടെ കാലാവധി ?
Pure Banking Nothing Else എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?