2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?
Aബംഗ്ലാദേശ്
Bശ്രീലങ്ക
Cമാലിദ്വീപ്
Dമൗറീഷ്യസ്
Answer:
B. ശ്രീലങ്ക
Read Explanation:
2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം - ശ്രീലങ്ക
2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക
2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി
ജി -20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ച പുതിയ പ്രചാരണ പദ്ധതി - വിസിറ്റ് ഇന്ത്യ 2023
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്ന സ്ഥലം - മുംബൈ