2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം ഏതാണ് ?Aചെന്നൈBകൊച്ചിCതിരുവനന്തപുരംDബെംഗളൂരുAnswer: D. ബെംഗളൂരു Read Explanation: 2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം - ബെംഗളൂരു ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം - ബെംഗളൂരു ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം - ബെംഗളൂരു ഇന്ത്യയിൽ ആദ്യമായി ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയ നഗരം - ബെംഗളൂരു ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ. ടി . എം പ്രവർത്തനമാരംഭിച്ച നഗരം -ബെംഗളൂരു സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം (1986 )- ബെംഗളൂരു ലോക സുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം (1996 ) - ബെംഗളൂരു ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാല സ്ഥാപിതമായ നഗരം - ബെംഗളൂരു Read more in App