Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം ഏതാണ് ?

Aചെന്നൈ

Bകൊച്ചി

Cതിരുവനന്തപുരം

Dബെംഗളൂരു

Answer:

D. ബെംഗളൂരു

Read Explanation:

  • 2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം - ബെംഗളൂരു
  • ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം - ബെംഗളൂരു
  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം - ബെംഗളൂരു
  • ഇന്ത്യയിൽ ആദ്യമായി ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയ നഗരം - ബെംഗളൂരു
  • ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ. ടി . എം പ്രവർത്തനമാരംഭിച്ച നഗരം -ബെംഗളൂരു
  • സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം (1986 )- ബെംഗളൂരു
  • ലോക സുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം (1996 ) - ബെംഗളൂരു
  • ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാല സ്ഥാപിതമായ നഗരം - ബെംഗളൂരു

Related Questions:

ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :
Who bagged the women's singles title at Syed Modi International Badminton Tournament, 2022?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്
2025-ലെ പത്മഭൂഷൺ പുരസ്ക്‌കാരം ലഭിച്ച മലയാളി കായികതാരം
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?